KeralaLives
You are here:  / Most Viewed / News / Others / Recent Posts / Videos / Eli Cohen Master Israeli Spy – Full Story-അതീവ രഹസ്യം; ആ വാച്ച് മൊസാദ് ഇസ്രായേലിലെത്തി, അറിയാം ഇസ്രായേല്‍ വീരന്റെ കഥ

Eli Cohen Master Israeli Spy – Full Story-അതീവ രഹസ്യം; ആ വാച്ച് മൊസാദ് ഇസ്രായേലിലെത്തി, അറിയാം ഇസ്രായേല്‍ വീരന്റെ കഥ

1965 മെയ് 19 ന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മര്‍ജാ ചത്വരത്തില്‍ വെച്ച് എലികോഹനെ പരസ്യമായി തൂക്കിലേറ്റി മണിക്കൂറുകളോളം ആ മൃതദേഹം തൂക്കുകയറില്‍ കിടന്നു



53 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാരപ്രവര്‍ത്തനത്തിനിടെ പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട ഇസ്രായേല്‍ ചാരന്റെ വാച്ച് മൊസാദ് തിരികെ എത്തിച്ചു,
അതീവ രഹസ്യമായി. ഒരു വാച്ച് ഇത്ര പ്രാധാന്യത്തോടെ കൊണ്ടുവരുന്നതില്‍ എന്താണ് പ്രത്യേകത എന്ന് തോന്നാം.
അതറിയണമെങ്കില്‍ ആ വാച്ചിന്റെ ഉടമയായ എലി കോഹനെക്കുറിച്ച് അറിയണം.
ഓരോ ഇസ്രായേലുകാരനെയും ത്രസിപ്പിക്കുന്ന ഇതിഹാസമാണ് എലി കോഹന്‍. സ്വരാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്തവന്‍, അത്രമേല്‍ അവര്‍ എലി
കോഹനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ഇസ്രായേലിന് വേണ്ടി സിറിയയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെ പിടിക്കപ്പെട്ട് ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം പരസ്യമായി തൂക്കിലേറ്റപ്പെട്ട എലി കോഹന്റെ ഭൗതിക
ശരീരം പോലും വിട്ടുകൊടുക്കാതെയാണ് സിറിയ അന്ന് പ്രതികാരം തീര്‍ത്തത്.

Read More

183total visits,1visits today

LEAVE A REPLY

Your email address will not be published. Required fields are marked ( required )

Keep in touch your friends and growup friendships through Social Networks……

Recent Tweet

Photo On Flickr